Tag: QUESTION PAPER

HSE EXAM – QUESTION PAPER

മാർച്ച് 2020 ലെ ഹയർസെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചീഫ് സൂപ്രണ്ടും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ചേർന്ന് കൈപ്പറ്റേണ്ടതും, ആവശ്യമായ ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ചോദ്യപേപ്പറുകളുടെ എണ്ണം, വിഷയം എന്നിവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ചോദ്യപേപ്പറുകൾ കൈപ്പറ്റുന്നതിന് ഹാജരാകാത്ത ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ വിവരങ്ങൾ dhseextwo@gmail.com എന്ന മെയിലിലേക്ക് അയച്ചുതരുന്നതിന് ചീഫ് സുപ്രണ്ടുമാർ ശ്രദ്ധിക്കേണ്ടതാണ്. ചോദ്യപേപ്പറുകൾ കൈപ്പറ്റുന്നതിന് ഹാജരാകാത്ത ഡെപ്യൂട്ടി ചീഫ്…