Tag: plus two exam

HSE EXAMS

ഒന്നും രണ്ടും വർഷ ഹയർസെക്കന്ററി പരീക്ഷകൾ 2020 മാർച്ച് പത്താം തീയതി മുതൽ ഇരുപത്താറാം തീയതി വരെ ക്രമീകരിച്ചിരുന്നു. എന്നാൽ നോവൽ കൊറോണ വൈറസ് 19 ന്റെ വ്യാപനം മൂലം 23/03/2020 മുതൽ 26/03/2020 വരെയുള്ള ഹയർസെക്കന്ററി പരീക്ഷകൾ മാറ്റി വച്ചിരുന്നു. പ്രസ്തുത പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം 27/05/2020 മുതൽ 30/05/2020 വരെ നടത്തുന്നതാണ്. 2020 മാർച്ചിൽ പരീക്ഷാ ഡ്യൂട്ടിക്കായി…

TRIUMPH – Series Test

അപ്രതീക്ഷിതമായെത്തിയ കോവിഡ് 19 എന്ന മഹാമാരി എല്ലാവരുടെയും സ്വപ്നങ്ങളെ മാറ്റിമറിച്ചു. ലോകരാഷ്ട്രങ്ങളെ മുഴുവൻ ഭീതിയിലാഴ്‌ത്തിക്കൊണ്ട് കോവിഡ് മനുഷ്യരെ മുഴുവൻ കൂട്ടിലടയ്ക്കപ്പെട്ട കിളികളെപ്പോലെയാക്കി മാറ്റി. നമ്മുടെ പരീക്ഷകളെയും അക്കാദമിക് സംവിധാനത്തെയും തകിടം മറിയുകയും ചെയ്തു. ഹയർ സെക്കൻഡറിയിൽ ബാക്കിയുള്ള പരീക്ഷകൾ എന്നു നടക്കുമെന്ന് പോലും അറിയില്ല. ഈ ലോക്ക് ഡൗൺ കാലത്തിന് ശേഷം ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി…