Tag: dhse

ONLINE EXAMINATION

എച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിൽ ഹയർ സെക്കണ്ടറി ഓൺലൈൻ പ്രാക്ടീസ് പരീക്ഷ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. 2020 ഏപ്രിൽ 22 മുതൽ 25 വരെയാണ് പരീക്ഷകൾ നടത്തുന്നത്….