ചോദ്യങ്ങൾ 12-ാം ക്ലാസ് പാഠ്യപദ്ധതി അടിസ്ഥാനമാക്കിയാകും -യു.ജി.സി. കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദപ്രവേശനത്തിനുള്ള സി.യു.ഇ.ടി. (കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്) യു.ജി. 2023-ന്റെ ചോദ്യങ്ങൾ 12-ാം ക്ലാസ് പാഠ്യപദ്ധതിമാത്രം അടിസ്ഥാനമാക്കിയാകുമെന്ന് യു.ജി.സി. […]
Read more