ജീവനക്കാരുടെ വായ്പാ തിരിച്ചടവുകൾ മാറ്റിവയ്ക്കൽ ; സർക്കാർ ഉത്തരവിറങ്ങി കോവിഡ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള തീരുമാനം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് വായ്പാ തിരിച്ചടവുകൾ മാറ്റിവയ്ച്ചുകൊണ്ട് ഉത്തരവിറങ്ങി.