Tag: +1 ALLOTMENT

PLUS ONE SECOND ALLOTMENT RESULTS PUBLISHED

പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാമത്തേതും മുഖ്യഘട്ടത്തിലെ അവസാനത്തേതുമായ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്കുള്ള പ്രവേശനം 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ […]

Read more

PLUS ONE SINGLE WINDOW PORTAL SLOW

തി​രു​വ​ന​ന്ത​പു​രം: പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന പോ​ർ​ട്ട​ൽ മ​ന്ദ​ഗ​തി​യി​ലാ​യ​തോ​ടെ, ട്ര​യ​ൽ അ​ലോ​ട്ട്​​മെൻറ്​ പ്ര​സി​ദ്ധീ​ക​രി​ച്ച്​ ര​ണ്ട്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഫ​ലം പ​രി​ശോ​ധി​ക്കാ​നാ​കാ​തെ ര​ണ്ടു​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ. 4.64 ല​ക്ഷം പേ​ർ അ​പേ​ക്ഷി​ച്ച​തി​ൽ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ വ​രെ 2.72 […]

Read more

DECISION ON REOPENING SCHOOLS SOON

സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ആഴ്ച എടുക്കാൻ സാധ്യത. ഒക്ടോബറിൽ സ്കൂൾ തുറക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 9 മുതൽ 12 വരെ ക്ളാസുകൾ പരീക്ഷണ അടിസ്ഥാനത്തിൽ ആരംഭിക്കുന്നതാണ് ആദ്യം പരിഗണനയിലുള്ളത്. ഒന്നിടവിട്ട ദിവസങ്ങളിലായി […]

Read more