SLI / GIS / GPAIS

State Life Insurance (SLI)

Click here to visit the official website of Kerala Insurance Department
Proposal Form

Instructions for filling up Proposal Form
Download

Download
Application Form for Changing NominationDownload
Application Form for LoanDownload
Claim FormDownload
Deduction ScheduleDownload
Group Insurance Scheme
Membership – Click here to visit GIS Portal (VISWAS)
Application Form (Form GIS – A)Download
Memorandum (Form No. 1) for New MembersDownload
Memorandum (Form No. 2) for Change in GroupDownload
List of Members Joined in the Scheme (Form GIS – C)Download
Nomination Form for Unmarried Employees (Form GIS – 6)Download
Nomination Form for Married Employees (Form GIS – 7)Download
Register of Members (Form No. 8)Download
Register for Watching the Recovery of Subscription towards GIS from members on LWA, Suspension, Deputation, etc. (Form GIS – E)Download
Application to Condone Delay in AdmissionDownload
VISWAS Online Help FileDownload
Deduction
Deduction Statement of Non-Gazzetted Officers (Form GIS – B)Download
Deduction Statement of Self Drawing Officers (Form GIS – B(1))Download
Application for TR 72 Certificate (for Self Drawing Officers) (Form GIS – D)Download
Membership Revival
Application form for revival of MembershipDownload
Claim
Application for Payment (Form No. 3) – Retirement/Resignation/DismissalDownload
Request to Produce Application for Payment (Form No. 4) – DeathDownload
Application for Payment (Form No. 5) – DeathDownload
Indemnity Bond for Claim SettlementDownload
Group Personal Accident Insurance Scheme
Nomination Form (Form I)Download
Deduction Schedule (Form II)Download
Claim FormDownload
General Insurance Application Forms
Motor (Vehicle) Insurance – Proposal FormDownload
Motor (Vehicle) Insurance – Claim FormDownload
Fire InsuranceDownload
Marine Hull InsuranceDownload
Machinary Breakdown InsuranceDownload
MPKBY/SAS Agents’ Package InsuranceDownload
Money in TransitDownload
Electronic Equipments’ InsuranceDownload
Burglary InsuranceDownload

സംസ്ഥാന ജീവനക്കാർക്കും സഹകരണ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും സർക്കാരിന്റെ നിർബന്ധ ഇന്ഷുറൻസ് പദ്ധതികൾ ആണല്ലോ SLI, GIS എന്നിവ.
ഈ പദ്ധതികളിൽ അധിക തുക അടക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണങ്ങൾ ഉണ്ടോ? അതോ മിനിമം മതിയോ? പല ജീവനക്കാരുടെയും ഒരു സംശയമാണിത്.


❇️ SLI
എന്ഡോവ്മെന്റ് പോളിസികളിൽ (ഒരു നിശ്ചിത കാലയളവിൽ തുടങ്ങി 56, 60വയസ്സു വരെ നിശ്ചിത തുക അടക്കുന്നത്) ഏറ്റവും കൂടുതൽ ബോണസ് ലഭിക്കുന്ന ഒന്നാണ് ഇത്.
30 വയസ്സിൽ താഴെയുള്ള ഒരാൾക്ക് 6.5%ഉം 45 വയസ് വരെയുള്ളവർക്ക് 5.4%ഉം 45ന് മുകളിൽ ഉള്ളവർക്ക് 4.4%ഉം ആണ് ഇപ്പോഴത്തെ ബോണസ് നിരക്ക്.(ചേരുമ്പോൾ ഉള്ള വയസാണ് കണക്കാക്കുന്നത്.)

ഉദാഹരണത്തിന് 30 വയസ്സുള്ള ഒരാൾ (Retiremet age 60)
1000 രൂപ യുടെ പോളിസി ചേരുമ്പോൾ ഉള്ള ഗുണങ്ങൾ നോക്കാം
Suminsured-408900
Bonus per year_ 408900*6.5%-26579
Bonus for 30 year of service – 26579*30=797370
Maturity amount -408900+797370=1206270


✳️ GIS
റിസ്ക് വാല്യൂ കൂടുതൽ ഉള്ള ഇന്ഷുറൻസ് ആണ് ഇത്.
300 രൂപ അടക്കുന്നത് ഒരാൾ മരണപ്പെട്ടാൽ നോമിനിക്ക് 6 ലക്ഷവും 400 അടക്കുന്ന വർക്ക് 8 ലക്ഷവും 500 അടക്കുന്നവർക്ക് 10 ലക്ഷവും ലഭിക്കും.
45 വയസ്സിൽ താഴെയുള്ള വർക്ക് അടക്കേണ്ട തുകയുടെ ഇരട്ടി വരെ അടക്കാം.


❇️ ഇനി റിട്ടയർ ആകുകയാണെങ്കിൽ അടച്ച തുക യുടെ 70% , 8% പാദവാർഷിക കൂട്ടുപലിശ ചേർത്ത് ലഭിക്കും.


✳️ രണ്ട് പോളിസികളിലും ആറ് മാസം തുടർച്ചയായി പ്രീമിയം അടവു വന്നില്ലെങ്കിൽ ആനുകൂല്യങ്ങൾ നഷ്ടപ്പെടും. അവർക്ക് ജില്ലാ ഇന്ഷുറൻസ് ഓഫീസിൽ പലിശ സഹിതം അടച്ച് അവ പുതുക്കാവുന്നതാണ്.