SELF EVALUATION UNIT TEST

ഹയർ സെക്കണ്ടറിക്ക് ഒപ്പം എച്ച് എസ് എസ് ടി എ

പഠനമാണ് മുഖ്യം നിങ്ങൾ വിലയിരുത്തൂ, (പിരിമുറുക്കമില്ലാതെ)

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി, ഈ അദ്ധ്യയന വർഷത്തെ ആദ്യ യൂണിറ്റ് ടെസ്റ്റ് HSSTA (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ തയ്യാറാക്കുന്നു.

സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ഓണപരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

  • പരീക്ഷയുടെ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • Answer Key ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

DAY 1 – 07/09/2020 – XII ENGLISH

Download here.

DAY 2 – 08/09/2020 – XII SECOND LANGUAGES

DAY 3 – 09/09/2020 WEDNESDAY

DAY 4 – 10/09/2020 THURSDAY

DAY 5 – 11/09/2020 FRIDAY

DAY 6 – ഇന്നത്തെ പരീക്ഷ 12/09/2020 SATURDAY


Let’s build something together.