COVID 19 – Guidelines

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിനായി എല്ലാ ജീവനക്കാരും സംസ്ഥാനത്തെ സർക്കാർ ആഫീസുകളിൽ കൃത്യമായും പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ. സർക്കാർ ജീവനക്കാർ ഇത് സംബന്ധിച്ച് ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളുടെ […]

Read more

Charge allowance

സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പലിന്റെ പൂർണ്ണ അധികച്ചുമതല വഹിച്ചതിനുള്ള ചാർജ് അലവൻസ് അനുവദിക്കുന്നതിനായി ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകളിൽ പലപ്പോഴും ന്യൂനതകൾ കണ്ടുവരുന്നു. ആയതിനാൽ പ്രിൻസിപ്പലിന്റെ പൂർണ്ണാധികച്ചുമതല വഹിച്ചതിനുള്ള ചാർജ് അലവൻസ് അനുവദിക്കുന്നതിന് ആവശ്യമായ […]

Read more

Break the Chain Campaign

ലോക വ്യാപകമായി കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറയ്ക്കുന്നതിനായി ബ്രേക്ക് ദ ചെയിൻ എന്ന പേരിൽ ആരോഗ്യവകുപ്പ് ബൃഹത്തായ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. കോവിഡ്-19 പടർന്നു […]

Read more

HSE EXAM MARCH 2020

2020 ലെ കേരള ഹയർ സെക്കൻഡറി പരീക്ഷകൾ (HSE I, HSE II) മാർച്ച് പത്താം തീയതി ആരംഭിക്കും. 2020 ജനുവരി 31 ലെ EX-II/1/14452/HSE/2019 പ്രകാരമുള്ള DGEയുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കൻഡറി പരീക്ഷാ […]

Read more

HSE EXAM – QUESTION PAPER

മാർച്ച് 2020 ലെ ഹയർസെക്കന്ററി പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചീഫ് സൂപ്രണ്ടും, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരും ചേർന്ന് കൈപ്പറ്റേണ്ടതും, ആവശ്യമായ ചോദ്യപേപ്പറുകൾ ലഭ്യമായിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. ചോദ്യപേപ്പറുകളുടെ എണ്ണം, വിഷയം എന്നിവ ശരിയാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. […]

Read more

KAS – PSC EXAM ALERT

കെ എ എസിന്റെ പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ന് നടക്കുന്നു. നാൽപ്പത് ദിവസം മുൻപേ പരീക്ഷ എഴുതാൻ തയ്യാറാണോ എന്ന സമ്മതം ചോദിച്ചതിന് ശേഷമാണ് ചോദ്യപേപ്പർ തയ്യാറാക്കൽ, പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കൽ, പരീക്ഷാ […]

Read more

GPF Interest Rate

2011 ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (കേരള) റൂൾ 13(1) പ്രകാരം സംസ്ഥാന സർക്കാർ നിയന്ത്രിക്കുന്ന എല്ലാവിധ പ്രോവിഡന്റ് ഫണ്ടുകൾക്കും കേന്ദ്ര ഗവൺമെന്റ് ജനറൽ പ്രോവിഡന്റ് ഫണ്ടുകൾക്ക് (കേന്ദ്ര സർവീസ്) അതാത് സമയങ്ങളിൽ നിശ്ചയിക്കുന്ന […]

Read more

IED Students Entry

ഭിന്നശേഷി വിദ്യാർത്ഥികളുടെ ഡീറ്റെയിൽസ് എൻട്രി ലിങ്ക് ഇപ്പോൾ iExaMS സ്കൂൾ ലോഗിനിൽ ലഭ്യമാണ്. iExaMS ൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഡീറ്റയിൽസ് എൻട്രി ചെയ്യുന്നതിന് അഡ്മിൻ യൂസറിൽ ഒരു അദ്ധ്യാപകനെ അല്ലെങ്കിൽ അദ്ധ്യാപകരെ സെറ്റ് ചെയ്യണം. […]

Read more

PAY REVISION – URGENT

പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് സർവീസ് സംഘടനകൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ/ആശയങ്ങൾ ശമ്പള കമ്മീഷൻ ക്ഷണിച്ചിട്ടുണ്ട്. കമ്മീഷൻ സംഘടനകളുമായി നടത്തുന്ന ചർച്ചയിൽ സമർപ്പിക്കുന്നതിനായി എച്ച് എസ് എസ് ടി […]

Read more

HSSTA STATE CONFERENCE

എച്ച് എസ് എസ് റ്റി എ 29-ാം സംസ്ഥാന സമ്മേളനം എല്ലാ അർത്ഥത്തിലും ശ്രദ്ധേയമായിരുന്നു. വിദ്യാഭ്യാസ രംഗത്ത് കാലഘട്ടം ആവശ്യപ്പെടുന്ന കാര്യങ്ങൾ ചർച്ച ചെയ്ത് അഭിപ്രായസമന്വയം വരുത്തുന്നതിലൂടെ നമ്മുടെ സംഘടന കൂടുതൽ പ്രസക്തമാവുകയാണ്. രാഷ്ട്രീയ […]

Read more