ONLINE EXAM

എച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിൽ ഹയർ സെക്കണ്ടറി ഓൺലൈൻ പ്രാക്ടീസ് പരീക്ഷ

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.

സംസ്ഥാനത്തെ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കെല്ലാം ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ഓൺലൈൻ പ്രാക്ടീസ് പരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

ONLINE EXAMINATION – THIRD PHASE

ഇന്നത്തെ ഓൺലൈൻ പ്രാക്ടീസ് പരീക്ഷകൾ

DAY 2 : 23/05/2020 SATURDAY

DAY 1 : 21/05/2020 THURSDAY

ONLINE EXAMINATION – SECOND PHASE

DAY 4 : 02/05/2020 SATURDAY

ഇന്നത്തെ ഓൺലൈൻ പ്രാക്ടീസ് പരീക്ഷകൾ

  1. XI ACCOUNTANCY
  2. XI GEOGRAPHY
  3. XII BIOLOGY
  4. XII COMMUNICATIVE ENGLISH

DAY 3 : 01/05/2020 FRIDAY

  1. XI PHYSICS
  2. XI SOCIOLOGY
  3. XI SOCIAL WORK
  4. XII COMPUTER SCIENCE
  5. XII COMPUTER APPLICATION
  6. XII HISTORY

######################################################

DAY 2 : 30/04/2020 THURSDAY

  1. XI ECONOMICS
  2. XII BUSINESS STUDIES

######################################################

DAY 1 : 29/04/2020 WEDNESDAY

  1. XI CHEMISTRY
  2. XII MATHEMATICS
  3. XII POLITICAL SCIENCE
  4. XII JOURNALISM

######################################################

ONLINE EXAMINATION – PHASE I (APRIL 22 TO APRIL 25)

2020 ഏപ്രിൽ 22 മുതൽ 25 വരെ നടത്തിയ പരീക്ഷകളുടെ ലിങ്കുകൾ https://hsstaplus.com/online-exam എന്ന പേജിൽ ലഭ്യമാണ്. ലോക്ക് ഡൗണിന് ശേഷം നടക്കാനിരിക്കുന്ന പരീക്ഷകളുടെ ഒരു പ്രാക്ടീസ് എന്ന രീതിയിൽ ഇവ ഉപയോഗപ്പെടുത്താവുന്നതാണ്. പരീക്ഷ പൂർത്തീകരിക്കുമ്പോൾ തന്നെ നിങ്ങളുടെ സ്കോറുകൾ അറിയാനും ഉത്തരസൂചിക നിങ്ങൾക്ക് കാണുവാനും സാധിക്കും.


Let’s build something together.


 

41 comments

    1. Reduce tension and it teaches how to attend exam with tensionless by attend this exam we become more serious about exams after lockdown

  1. My daughter had attend today’s economic examination. But can’t display the mark. Kindly mentioned mark. Student name. Gayathri.p
    School. Chinnamma memorial girls Hss,poojappura

  2. Great effort by “hssta”. Got many brilliant question answers .must try out ,you won’t regret

  3. Its notifies the beginning of a new era in the history of Kerala.This model is good as it can be useful for the coming generation also. What we can do is #stayhome#staysafe
    #break the chain
    Proud to be a malayali

Leave a Reply to Kannan p binu Cancel reply