
എച്ച് എസ് എസ് ടി എ അക്കാദമിക് കൗൺസിൽ
ഹയർ സെക്കണ്ടറി ഓൺലൈൻ മാതൃക പരീക്ഷ
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട ഹയർ സെക്കണ്ടറി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ എച്ച് എസ് എസ് ടി എ (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു.
ACADEMIC ACTIVITIES DURING LOCK DOWN

ONLINE EXAMINATION
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കൗൺസിൽ നടത്തുന്ന ഹയർ സെക്കണ്ടറി ഓൺലൈൻ മാതൃക പരീക്ഷ

TRIUMPH SERIES TEST
ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി എഴുതാനുള്ള പരീക്ഷകളുടെ പ്രാക്ടീസ്

HSSTA HELP DESK
കോവിഡ് 19 കാരണം മാറ്റിവെച്ച പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്..
“HSSTA”
Recognised as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011
“HSSTA”
HSSTA is the vanguard of Govt. Higher Secondary School teachers Movement in Kerala
“HSSTA”
Find Us @ Afnan, T.C. 11/416 (1), Nanthencode Thiruvananthapuram Kerala.
MOST RECENT POSTS
- Plus Two – Higher Secondary Resultsഹയർസെക്കന്ററി/ വൊക്കേഷണൽ ഹയർ സെക്കന്ററി രണ്ടാം വർഷ പരീക്ഷാഫലം മെയ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്ക് പ്രഖ്യാപിക്കും 2023 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷകളുടെ ഫലം 2023 മെയ് 25 ന് ഉച്ചയ്ക്ക് ശേഷം 03.00 മണിക്ക് സെക്രട്ടറിയേറ്റ് പി.ആർ.ഡി ചേംബറിൽ പൊതുവിദ്യാഭ്യാസവും […]
- PLUS ONE – GROUPS AND COMBINATIONSപ്ലസ് വൺ : വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ, 54 വിഷയംഅറിയേണ്ടത് എല്ലാം*🛑🛑🛑🛑🛑🛑🛑🛑🛑കേരള സിലബസിൽ പ്ലസ്‌വണ്ണിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത് പഠിക്കണമെന്ന് അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ്‌ടു പഠനത്തിന് പൊതുവെ 45 കോഴ്‌സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. 40–-ാം കോഡ് ടെക്‌നിക്കൽ […]
- HIGHER SECONDARY TRANSFER NORMS – MODIFIEDഹയർസെക്കൻഡറി: ഒരു സ്കൂളിൽ അഞ്ചുവർഷം പഠിപ്പിച്ച അധ്യാപകരെ മാറ്റും. സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പരിഷ്കരിച്ചു ഹയർസെക്കൻഡറി അധ്യാപകന് ഒരുസ്കൂളിൽ തുടർച്ചയായി അഞ്ചുവർഷം മാത്രമേ ജോലി ചെയ്യാനാകൂ എന്ന പ്രധാനവ്യവസ്ഥ ഉൾപ്പെടുത്തി സ്ഥലംമാറ്റമാനദണ്ഡങ്ങൾ പരിഷ്കരിച്ചു. ഇതിന്റെ കരട് പ്രസിദ്ധീകരിച്ചു. നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. സ്വന്തം ജില്ലയിൽ (ഹോം സ്റ്റേഷനിൽ) അഞ്ചുവർഷം പൂർത്തിയാക്കിയ അധ്യാപകന്റെ ഔട്ട് സ്റ്റേഷൻ […]