Category: Uncategorized

PLUS ONE PUBLIC EXAM RESCHEDULED

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി നിശ്ചയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടേയും നിയമസഭാ അംഗങ്ങളുടേയും ആവശ്യം പരിഗണിക്കുകയും, വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം […]

Read more

CHIEF MINISTER’S PRESS MEET

മുഖ്യമന്ത്രിയുടെ  വാർത്താ സമ്മേളനത്തിൽ നിന്ന് : 17.07.2021 – ഡിജിറ്റൽ വിദ്യാഭ്യാസം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന് […]

Read more

eSanjeevaniOPD – Tele-medicine

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി. […]

Read more

PLUS TWO PRACTICAL EXAMINATIONS POSTPONED

കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. ഏപ്രിൽ 28 മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 28 മുതൽ […]

Read more

PLUS TWO PRACTICAL EXAM

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും അപകടകരമായ രീതിയിൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. രോഗികളുടെ എണ്ണവും  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഭീതിദമായി വർധിക്കുമ്പോഴാണ് യാതൊരു അടിയന്തിര സാഹചര്യവുമില്ലാത്ത പരീക്ഷാ […]

Read more

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് സർക്കാർ

തിരുവനന്തപുരം : കൊറോണയുടെ രണ്ടാം അതിവ്യാപനത്തെ തുടർന്ന് ദേശീയ തലത്തിൽ പരീക്ഷകൾ മാറ്റുമ്പോഴും വിദ്യാർത്ഥികളുടെ ജീവൻ പന്താടി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്നും മുൻനിശ്ചയിച്ച […]

Read more

HSSTA ELECTION COMPANION

HSSTA ELECTION HELPDESK – WHATSAPP GROUPS കേരള നിയമസഭയിലേക്ക് 2021 ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ..! ഇലക്ഷൻ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് HSSTA […]

Read more

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുറഞ്ഞ ശമ്പളം 23000 രൂപ, 2019 ജൂലായ് മുതല്‍ പ്രാബല്യം. തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കുറഞ്ഞ ശമ്പളം […]

Read more

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവായി

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവായി. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ വിലക്ക് തുടരും. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവൻമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി. നിരോധനത്തിന് […]

Read more

സാമ്പത്തിക പിന്നാക്ക സംവരണം – KS&SSR ഭേദഗതിയായി

പൊതുവിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ 10% സംവരണം കൂട്ടിച്ചേർത്ത് കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് റൂൾ ഭേദഗതി ചെയ്ത് 23/10/2020 ലെ GO(P) No.14/2020/P&ARD നമ്പർ ഉത്തരവായി. ഇതോടെ […]

Read more