PLUS ONE PUBLIC EXAM RESCHEDULED

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ ടൈംടേബിളുകൾ പുതുക്കി നിശ്ചയിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടേയും നിയമസഭാ അംഗങ്ങളുടേയും ആവശ്യം പരിഗണിക്കുകയും, വിദ്യാർത്ഥികൾക്ക് പരീക്ഷകൾക്കുള്ള ഇടവേള വർധിപ്പിച്ചുകൊണ്ട് തയ്യാറെടുപ്പിന് കൂടുതൽ സമയം

CHIEF MINISTER’S PRESS MEET

മുഖ്യമന്ത്രിയുടെ  വാർത്താ സമ്മേളനത്തിൽ നിന്ന് : 17.07.2021 – ഡിജിറ്റൽ വിദ്യാഭ്യാസം ഗുണമേന്മാ വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശമാണ്. ഭൗതിക സൗകര്യവികസനവും അക്കാദമിക മികവും സംയോജിപ്പിച്ചുള്ള ഇടപെടലുകളില്‍ ഡിജിറ്റല്‍ വിദ്യാഭ്യാസ സൗകര്യം ഒരുക്കല്‍ പ്രധാനമാണെന്ന്

eSanjeevaniOPD – Tele-medicine

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനിയില്‍ സ്‌പെഷ്യാലിറ്റി ഒപികള്‍ സജ്ജമാക്കി. കോവിഡ് കാലത്ത് പരമാവധി ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാന്‍ കഴിയുന്നതാണ് ഇ-സഞ്ജീവനി.

PLUS TWO PRACTICAL EXAMINATIONS POSTPONED

കേരളത്തിലെ ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി തിയറി പരീക്ഷകൾ ഇന്ന് പൂർത്തിയാവുകയാണ്. ഏപ്രിൽ 28 മുതൽ പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കുന്നതിനാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ 28 മുതൽ

PLUS TWO PRACTICAL EXAM

കേരളത്തിൽ കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും അപകടകരമായ രീതിയിൽ ഹയർ സെക്കണ്ടറി പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. രോഗികളുടെ എണ്ണവും  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഭീതിദമായി വർധിക്കുമ്പോഴാണ് യാതൊരു അടിയന്തിര സാഹചര്യവുമില്ലാത്ത പരീക്ഷാ

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്ന് സർക്കാർ

തിരുവനന്തപുരം : കൊറോണയുടെ രണ്ടാം അതിവ്യാപനത്തെ തുടർന്ന് ദേശീയ തലത്തിൽ പരീക്ഷകൾ മാറ്റുമ്പോഴും വിദ്യാർത്ഥികളുടെ ജീവൻ പന്താടി കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ മാറ്റില്ലെന്നും മുൻനിശ്ചയിച്ച

HSSTA ELECTION COMPANION

HSSTA ELECTION HELPDESK – WHATSAPP GROUPS കേരള നിയമസഭയിലേക്ക് 2021 ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ..! ഇലക്ഷൻ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് HSSTA

HSSTA State Conference

HSSTA യുടെ മുപ്പതാം സംസ്ഥാന സമ്മേളനം നമ്മുടെ YouTube ചാനലിലും FaceBook പേജിലും തത്സമയം ലൈവ് സ്ട്രീമിങ്ങ് ആയി ലഭിക്കുന്നതാണ്.. FACEBOOK PAGE YOUTUBE CHANNEL

ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

കുറഞ്ഞ ശമ്പളം 23000 രൂപ, 2019 ജൂലായ് മുതല്‍ പ്രാബല്യം. തിരുവനന്തപുരം : സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വർധന സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. കുറഞ്ഞ ശമ്പളം

“സ്വന്തം ചാച്ചാജി..”

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) ശിശുദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 2020 നവംബർ 14 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവായി

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവായി. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ വിലക്ക് തുടരും. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവൻമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി. നിരോധനത്തിന്

സാമ്പത്തിക പിന്നാക്ക സംവരണം – KS&SSR ഭേദഗതിയായി

പൊതുവിഭാഗങ്ങളിൽപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംസ്ഥാനത്തെ സർക്കാർ നിയമനങ്ങളിൽ 10% സംവരണം കൂട്ടിച്ചേർത്ത് കേരള സ്റ്റേറ്റ് & സബോർഡിനേറ്റ് സർവ്വീസ് റൂൾ ഭേദഗതി ചെയ്ത് 23/10/2020 ലെ GO(P) No.14/2020/P&ARD നമ്പർ ഉത്തരവായി. ഇതോടെ

HSSTA പ്രതിഷേധ സാക്ഷ്യം

നിയമനങ്ങൾക്കായി മഷിയിട്ടു നോക്കി HSSTA പ്രതിഷേധസാക്ഷ്യം 🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃🍃 പി എസ് സി അഡ്വൈസ് മെമ്മോ ലഭിച്ച് എട്ട് മാസമായി നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികളുടെയും, കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിച്ച് ഒൻപത് മാസമായി സീനിയർ നിയമനം ലഭിക്കാത്ത

SELF EVALUATION UNIT TEST

എച്ച് എസ് എസ് ടി എ എന്നും ഹയർ സെക്കന്ററിക്ക് ഒപ്പം. പഠനമാണ് മുഖ്യം, നിങ്ങൾ വിലയിരുത്തൂ. (പിരിമുറുക്കമില്ലാതെ). കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി, ഈ അദ്ധ്യയന വർഷത്തെ ആദ്യ

ഒരുമ തൻ പെരുമ

കേരളം കടന്നു പോകുന്ന അസാധാരണമായ സാഹചര്യത്തെ നേരിടാൻ നാം അധ്യാപകരും കേരള സമൂഹത്തോടൊപ്പം കൈകോർത്തു മുന്നോട്ടു പോവുകയാണ്. ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സാമൂഹ്യ പ്രതിബദ്ധതയോടെ കേരളത്തോടൊപ്പമുണ്ടെന്നതിന്റെ അടയാളപ്പെടുത്തലാണ് ഒരുമ തൻ പെരുമയെന്ന

ONLINE MEMEBERSHIP CAMPAIGN

എച്ച് എസ് എസ് ടി എ ഓൺലൈൻ മെംബർഷിപ്പ് കാമ്പയിന് ഇന്ന് തുടക്കമായി. 2020-21 അദ്ധ്യയന വർഷത്തെ ഹയർ സെക്കന്ററി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഓൺലൈൻ മെംബർഷിപ്പ് കാമ്പയിന് ഇന്ന് തുടക്കമായി. ആദ്യഘട്ട ഓൺലൈൻ

HSSTA DHARNA

പ്രതിഷേധമിരമ്പി എച്ച് എസ് എസ് ടി എ ധർണ്ണാ സമരം ഹയർ സെക്കണ്ടറി മേഖലയോടുള്ള സംസ്ഥാന സർക്കാറിന്റെ നിരന്തര അവഗണനക്കെതിരെ പ്രതിഷേധമിരമ്പി ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് / ആർ ഡി

HSSTA EXAM HELP DESK

കോവിഡ് 19 മഹാമാരി കാരണം മാറ്റിവെച്ച പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്.. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ സംശയ നിവാരണത്തിന് വിളിക്കാവുന്നതാണ്.  ഹയർ സെക്കൻഡറി ഒന്നാം

Work Arrangement

കോവിഡ്-19 സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ രോഗവ്യാപനം തടയുന്നതിനായി സംസ്ഥാനത്തെ സർക്കാർ ആഫീസുകളിലെ ജോലി സമയം, ജീവനക്കാരുടെ ഹാജർ എന്നിവ സംബന്ധിച്ച് താൽക്കാലിക ക്രമീകരണങ്ങൾ ഏർപ്പെടുത്തി ഉത്തരാവാകുന്നു. ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക്

Exams Postponed

സംസ്ഥാനത്ത് ഹയർ സെക്കൻ്ററി പൊതുപരീക്ഷകൾ മാറ്റി വച്ചിരിക്കുന്ന സാഹചര്യത്തിൽ പൊതു പരീക്ഷകൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ചീഫ് സൂപ്രണ്ടുമാർ (അൺ എയ്ഡഡ് സ്കൂൾ)/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ ഇൻവിജിലേറ്റേഴ്സ് എന്നിവർ പരീക്ഷാ ഡ്യൂട്ടിയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന്

COVID 19 – Guidelines

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിനായി എല്ലാ ജീവനക്കാരും സംസ്ഥാനത്തെ സർക്കാർ ആഫീസുകളിൽ കൃത്യമായും പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ. സർക്കാർ ജീവനക്കാർ ഇത് സംബന്ധിച്ച് ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളുടെ

1 2