Category: State Eligibility Test

Applications invited for State Eligibility Test (SET) July 2023

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) ജൂലായ് 2023-ന് അപേക്ഷ ക്ഷണിച്ചു. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി 31 വിഷയങ്ങളിൽ പരീക്ഷ നടത്തും. വിഷയങ്ങൾ: അന്ത്രപ്പോളജി, അറബിക്, ബയോടെക്‌നോളജി, ബോട്ടണി, കെമിസ്ട്രി, കൊമേഴ്‌സ്, […]

Read more