ഹയർ സെക്കൻഡറിയെ തഴഞ്ഞു; ഹൈസ്കൂൾ പ്രഥമാധ്യാപക പട്ടിക വിവാദത്തിൽ പി.കെ. മണികണ്ഠൻ തിരുവനന്തപുരം : ഹൈസ്കൂളുകളിൽ പ്രഥമാധ്യാപകരെ നിയമിക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ അധ്യാപകരുടെ പട്ടികയും വിവാദത്തിൽ. യോഗ്യതയുള്ള ഹയർ സെക്കൻഡറി അധ്യാപകരെ പരിഗണിച്ചില്ലെന്നാണ് ആക്ഷേപം. […]
Read more