PLUS ONE SCHOOL/COMBINATION TRANSFER

പ്ലസ് വൺ സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ വേക്കൻസി പ്രസിദ്ധീകരണം, അപേക്ഷ സമർപ്പണം പ്ലസ് വൺ വർധിപ്പിച്ച സീറ്റുകൾ ഉൾപ്പടെ ഒഴിവുകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സ്കൂൾ മാറ്റം, കോമ്പിനേഷൻ മാറ്റം എന്നിവക്കുള്ള അപേക്ഷകൾ, നവംബർ 6 (06/11/2021)

KERALA PLUS ONE SINGLE WINDOW ADMISSION

ഹയർ സെക്കന്ററി പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഓഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. http://www.admission.dge.kerala.gov.in/ എന്ന വെബ് പോർട്ടലിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് 25 /- രൂപയാണ്. ഫീസ് അഡ്മിഷൻ സമയത്ത് അഡ്മിഷൻ