Children’s Day Celebrations 2022

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) കൾച്ചറൽ ഫോറം ശിശുദിനവുമായി ബന്ധപ്പെട്ട് ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി 2022 നവംബർ 14 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ https://forms.gle/xphGhrxGUrVovToy8 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് മാത്രം.
നവംബർ 4 ന് 08.00 PM വരെ പേര് നൽകാം. കൂടുതൽ വിവരങ്ങൾക്ക് 9446805515 എന്ന വാട്ട്സപ്പ് നമ്പറിൽ ബന്ധപ്പെടുക

മത്സരയിനങ്ങൾ ചുവടെ ചേർക്കുന്നു..

  • ക്വിസ്സ് മത്സരം
  • ചിത്രരചന മത്സരം : (പെൻസിൽ)
  • ഉപന്യാസമത്സരം : (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
  • കവിതാ രചന : (മലയാളം, ഇംഗ്ലീഷ്, ഹിന്ദി)
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011