SECRETARIAT DHARNA

  • ഹയർസെക്കണ്ടറി വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് തള്ളിക്കളയുക.
  • ജൂനിയർ അധ്യാപകരോട് തുടരുന്ന അവഗണന അവസാനിപ്പിക്കുക.
  • ജൂനിയർ സീനിയർ അധ്യാപകരെ ഒരുപോലെ പ്രതികൂലമായി ബാധിക്കുന്ന പ്രിൻസിപ്പൽ നിയമനത്തിലെ HM ക്വോട്ട അവസാനിപ്പിക്കുക.
  • തടഞ്ഞുവെച്ച ഡി.എ കുടിശികയും ലീവ് സറണ്ടർ ആനുകൂല്യവും അനുവദിക്കുക.
  • മെഡിസെപ്പിലെ അപാകതകൾ അടിയന്തിരമായി പരിഹരിക്കുക.
  • പങ്കാളിത്ത പെൻഷൻകാർക്ക് നൽകിയ വാഗ്ദാനം പാലിക്കുക.
  • പരീക്ഷാ മൂല്യനിർണ്ണയ ജോലികളുമായി ബന്ധപ്പെട്ട അന്യായ പീഡനം അവസാനിപ്പിക്കുക.
  • പങ്കെടുക്കുക … വിജയിപ്പിക്കുക…
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011