
SLI PREMIUM RATES
കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് – സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ് പദ്ധതി ബാധകമായ ജീവനക്കാരുടെ എസ് എൽ ഐ പോളിസികളുടെ പ്രതിമാസ പ്രീമിയം തുക – പ്രതിമാസ വരുമാനത്തിനനുസരിച്ച് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
- State Life Insurance (SLI) Proposal Form – Download
- Instructions for filling up Proposal Form – Download
- Application Form for Changing Nomination – Download
- Application Form for Loan – Download
- Claim Form – Download
- Deduction Schedule – Download
GIS RATES REVISED
ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി – വിവിധ ഗ്രൂപ്പുകളിലുളള സർക്കാർ ജീവനക്കാരുടെ ശമ്പള സ്കെയിൽ പതിനൊന്നാം ശമ്പള പരിഷ്കരണ ഉത്തരവിനനുസൃതമായി പുന:ക്രമീകരിച്ചു കൊണ്ടും – പ്രതിമാസ വരിസംഖ്യയുടെ കുറഞ്ഞ / പരമാവധി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.