PLUS ONE FOCUS AREA NOTES – POLITICAL SCIENCE

എസ് സി ഇ ആർ ടിയും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി തയ്യാറാക്കിയ ഒന്നാം വർഷ (+1) ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ ഫോക്കസ് ഏരിയ അടിസ്ഥാനമാക്കിയുള്ള സ്റ്റഡി നോട്ടുകൾ. ഒന്നാം വർഷ (+1) ഹയർ സെക്കൻഡറി സിലബസിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതായ പ്രത്യേക മേഖലകൾക്കാണ് ഫോക്കസ് ഏരിയ ഊന്നൽ കൊടുക്കുന്നത്. ഹയർ സെക്കൻഡറി കോഴ്‌സിന്റെ രണ്ടാം വർഷ വിദ്യാർത്ഥികളുടെ പരീക്ഷയ്ക്ക് സമാനമായ മാതൃകയിലാണ് ഒന്നാം വർഷ (+1) ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കുള്ള ഫോക്കസ് ഏരിയ തയ്യാറാക്കിയിട്ടുള്ളത്. ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ +1) വിദ്യാർത്ഥികൾക്ക് താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ നിന്ന് പൊളിറ്റിക്കൽ സയൻസ് ഫോക്കസ് ഏരിയ സ്റ്റഡി നോട്ടുകൾ ഡൗൺലോഡ് ചെയ്യാം.

കേരളത്തിലെ ഹയർസെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി Plus One Political Science ന്റെ ഫോക്കസ് ഏരിയയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ സ്റ്റഡി നോട്ടുകൾ (മലയാളം, ഇംഗ്ലീഷ്) ഇപ്പോൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. പരീക്ഷകളിൽ മികച്ച വിജയം നേടാൻ ഈ സ്റ്റഡി നോട്ടുകൾ നിങ്ങളെ സഹായിക്കും. ഡോ. ടെന്നി വർഗീസ്, ശ്രീ മുഹമ്മദ് ഇഖ്‌ബാൽ എം, ശ്രീ മുഹമ്മദ് റസാഖ്, ശ്രീമതി സുമയ്യ യു, ശ്രീ മാത്യു ജോസഫ് എന്നീ അധ്യാപകർ തയ്യാറാക്കിയതാണ് ഈ നോട്ടുകൾ.

🟧🟩🟧🟩🟧🟩🟧🟧🟩🟧🟩🟧🟩🟧🟧🟩🟧🟩🟧🟩

Click here to download Plus One Political Science Focus Area Topics published by SCERT.

Click the below links to this Plus One Political Science One Word Questions

Plus One Model Question Paper

Related posts

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011