RECOMMENDATIONS GIVEN BY THE GOVERNMENT IN CONNECTION WITH THE OPENING OF SCHOOLS AT THE QIP MEETING

  • 1 മുതൽ 7 വരെ ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും Nov. 1 ന് ആരംഭിക്കും.
  • മറ്റു ക്ലാസ്സുകൾ Nov.15 മുതൽ.
  • ഇതിനായുള്ള മാർഗ്ഗ രേഖ ഇതര വകുപ്പുകളുമായി ചർച്ച പൂർത്തിയാത്തി Oct.5 ന് പുറത്തിറക്കും.
  • ആദ്യ ഘട്ടം ക്ലാസ്സുകൾ രാവിലെ മുതൽ ഉച്ചവരെ.
  • കുട്ടികളുടെ എണ്ണമനുസരിച്ച്, സ്ഥാപനം തിരിച്ച് യാത്രാസൗകര്യം.
  • ക്ലാസ്സിൽ കുട്ടികളുടെ എണ്ണം 20-30.
  • HSS ബാച്ചുകൾ ഒന്നിടവിട്ട്.
  • രക്ഷിതാക്കളുടെയും സ്റ്റാഫ് അംഗങ്ങളുടെയും പ്രാദേശിക ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ യോഗം ചേരും.
  • കുടിവെള്ളം, ഭക്ഷണം എന്നിവ പങ്കുവെക്കുന്നത് ഒഴിവാക്കും.
  • സമീപ കടകളിൽ കുട്ടികൾ ഒത്തുകൂടുന്നത് നിയന്ത്രിക്കും.
  • ഹാജർ, യൂണിഫോം നിർബന്ധമാക്കില്ല.
  • അക്കാദമിക് കലണ്ടർ പുനക്രമീകരിക്കും
  • SSK ഗവ. സ്കൂളുകൾക്കുള്ള ഗ്രാൻറ് നല്കും. ഇത് വിദ്യാലയ ശുചീകണത്തിന് വിനിയോഗിക്കാം
  • Victors ക്ലാസ് പുനക്രമീകരിച്ച് തുടരും.
  • കോടതിയിടപെടലില്ലാത്ത PSC ഉൾപ്പെടെ നിയമനം ത്വരിതപ്പെടുത്തും
  • സ്കൂൾ ബസ് നടത്തിപ്പ് പ്രാദേശിക സർക്കാരുകളുടെ സഹായവും തേടും.
  • വിദ്യാലയ ശുചീകരണ പ്രവർത്തനങ്ങളിൽ അധ്യാപക സംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചു.
  • അധ്യാപക സർവ്വീസ് പ്രശ്നങ്ങൾ പരിഹരിക്കാൻ /ഫയൽ തീർപ്പാക്കാൻ അടുത്ത നിയമസഭാ സമ്മേളനത്തിന് ശേഷം അദാലത്ത് സംഘടിപ്പിക്കും.
  • Aided School നിയമന സ്റ്റേ നീക്കികിട്ടാൻ സർക്കാർതലത്തിൽ ഇടപെടും.
  • QIP ഇതരസംഘടനകളുടെ കൂടെ യോഗം വിളിച്ച് ഇക്കാര്യങ്ങൾ വിശദീകരിക്കും

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s