
ഗാന്ധി ക്വിസ് നിർദ്ദേശങ്ങൾ
1) ക്വിസ് ലിങ്ക് ഇപ്പോൾ ആക്ടീവ് ആണ്.
2) മത്സരാർത്ഥികൾക്ക് Gmail ID നിർബന്ധമാണ്
3) ജില്ലാതലത്തിൽ ആദ്യം സമർപ്പിക്കുന്ന കൂടുതൽ പോയിൻ്റ് ഉള്ള വിദ്യാർത്ഥികളെ മാത്രമേ ഫൈനൽ റൗണ്ടിൽ പരിഗണിക്കുകയുള്ളൂ.
ക്വിസിൽ പങ്കെടുക്കാൻ താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യുക..

കൾച്ചറൽ ഫോറം ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ