🌺 ഗാന്ധിപഥം 🌺
ഗാന്ധി ജയന്തിയോടനുബന്ധിച്ച് HSSTA കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പരിപാടികൾ
സെപ്തംബർ 20 തിങ്കൾ
രാത്രി 8 മണിക്ക് ഗാന്ധി ക്വിസ്
ഹയർ സെക്കണ്ടറിവിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം (ഒന്നാം ഘട്ടം – ജില്ലാതലം)
സെപ്തംബർ 26 ഞായറാഴ്ച
രാത്രി 8 മണിക്ക് ഗാന്ധി ക്വിസ് .
ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കുള്ള ക്വിസ് മത്സരം – (ഫൈനൽ റൗണ്ട്)
കൺവീനർ : അഫ്സൽ കെ എ, ഫോൺ നമ്പർ – 9447044754
സെപ്തംബർ 25 ശനിയാഴ്ച
02.30 ന് പോസ്റ്റർ രചനാ മത്സരം.
വിഷയം : ഗാന്ധിജിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും – ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് (ജില്ലാതലം)
കൺവീനർ : ജയേഷ് കുമാർ പി, ഫോൺ നമ്പർ – 9946576694
സെപ്തംബർ 26 ഞായറാഴ്ച
02.30 മുതൽ ഗാന്ധി കവിതകൾ – ഗാന്ധിജിയെപ്പറ്റിയുള്ള കവിതകളുടെ തത്സമയ ആലാപന മത്സരം – (അധ്യാപകർക്ക്)
കൺവീനർ : ഷാജു എൻ ബി, ഫോൺ നമ്പർ – 9744310620
ഒക്ടോബർ 1 വെള്ളിയാഴ്ച
രാത്രി 07.00 മണിക്ക് – ഗാന്ധി – ക്വിസ് മത്സരം (അധ്യാപകർക്ക് )
കൺവീനർ : മുഹസിൻ ഒ, ഫോൺ നമ്പർ – 9847714399
ഒക്ടോബർ 2 ശനിയാഴ്ച
02.30 മുതൽ 04.30 വരെ വെബിനാർ : നമ്മുടെ ഇന്ത്യ, ഗാന്ധിജിയുടെ ഇന്ത്യ
ഉദ്ഘാടനം : ശ്രീ.കെ ജയകുമാർ ഐ എ എസ്
അവതരണം : ഡോ. പി.സുരേഷ്
കൺവീനർ : ഷിബു കെ വി, ഫോൺ നമ്പർ – 7025298644
Publicity : രാധാകൃഷ്ണൻ പി, ഫോൺ നമ്പർ – 9446781572
Programme : ഫൈസൽ വി കെ, ഫോൺ നമ്പർ – 9497190558
സംഘാടനം : HSSTA, കോഴിക്കോട് ജില്ലാ കമ്മിറ്റി.
🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴🛑🔴