PLUS ONE TRIAL ALLOTMENT RESULTS 2021 PUBLISHED

Correction of applications can be submitted till 5PM on September 16.

Those who have opened the ‘Candidate Edit’ link to correct errors or add information will have to do the Final Confirmation again. Please note that applications without final confirmation will not be considered for the first allotment.

To check plus one trial allotment results please click the below links.

Thiruvananthapuram: The trial allotment list for Plus One admissions have been published by the General Education Department, Government of Kerala. The results are available at Single Window System for Higher Secondary Admissions. The applicants can check their results through http://hscap.kerala.gov.in/. Students can check result by entering application number, date of birth and district. Applications for correction can be submitted till 5 PM on September 16. The allotment granted by filing wrong information will be cancelled. This is the last chance for making corrections. The detailed instructions regarding corrections also are available in the website. Broadband internet facilities available in the schools can be used for checking trial allotment. The first allotment list will be published on September 22.

HOW TO CHECK PLUS ONE TRIAL ALLOTMENT RESULT 2021?

ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശന ട്രയൽ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു.

അപേക്ഷാവിവരങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താമെന്ന് മാത്രമല്ല, ആവശ്യമെങ്കിൽ നേരത്തേ നൽകിയ കോഴ്സുകളുടെയും സ്കൂളിന്റെയും ഓപ്ഷനും മാറ്റാം. ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാം. സംവരണം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ ഉണ്ടെങ്കിൽ കൂട്ടിച്ചേർക്കാം. ജാതി സംബന്ധിച്ച വിവരങ്ങളിൽ നിരവധിപേർ തെറ്റു വരുത്തുന്നതിനാൽ വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കണം.

സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ചുവരെ പരിശോധനയ്ക്ക് അവസരമുണ്ട്. തെറ്റായ വിവരം രേഖപ്പെടുത്തിയാൽ അവസരം നിഷേധിക്കപ്പെടും. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്താനുള്ള ഈ അവസരം എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.

തെറ്റുകൾ തിരുത്തുന്നതിനോ വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിനോ ‘കാൻഡിഡേറ്റ് എഡിറ്റ് ‘ ലിങ്ക് ഓപ്പൺ ചെയ്തവർ വീണ്ടും ഫൈനൽ കൺഫർമേഷൻ നിർബന്ധമായും ചെയ്യേണ്ടതാണ്. അല്ലാത്ത അപേക്ഷകൾ ഫസ്റ്റ് അലോട്ട്മെന്റിന് പരിഗണിക്കില്ലെന്ന് അറിയുക.

ട്രയൽ അലോട്ട്മെന്റ്, തെറ്റുകൾ എന്നിവ പരിശോധിക്കാനും അപ്ഡേറ്റ് ചെയ്യുന്നതിനും തിരുത്തുവാനുമുള്ള ഹെൽപ്പ് ഡസ്ക്കുകൾ സർക്കാർ/ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾ, അക്ഷയ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s