
ഓൺലൈനായി പറ്റില്ല, പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന് കേരള സർക്കാർ സുപ്രീംകോടതിയിൽ.
ന്യൂഡൽഹി: പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. പരീക്ഷ ഓൺലൈനായി നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകി. അല്ലാത്തപക്ഷം നിരവധി കുട്ടികൾക്ക് അവസരം നഷ്ടമാകും എന്നും സത്യവാംങ്മൂലത്തിൽ സർക്കാർ അറിയിച്ചു.
ഇന്റർനെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത നിരവധി കുട്ടികളുണ്ടെന്നും, ഓൺലൈൻ പരീക്ഷയാണെങ്കിൽ ഇവരിൽ പലർക്കും അവസരം നഷ്ടമാകുമെന്നാണ് സർക്കാർ വാദം. വീടുകളിൽ ഇരുന്ന് കുട്ടികൾ എഴുതിയ മോഡൽ പരീക്ഷയുടെ അടിസ്ഥനത്തിൽ പ്ലസ് വൺ മൂല്യനിർണയം നടത്താനാകില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്ങ്മൂലത്തിൽ പറയുന്നു.
പ്ലസ്ടു യോഗ്യത നേടാത്ത നിരവധി കുട്ടികളുടെ അവസാന സാധ്യത കൂടിയാണ് ഇത്തവണത്തെ പ്ളസ് വൺ പരീക്ഷ അത് കൊണ്ട് തന്നെ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരീക്ഷ നടത്താൻ അനുവദിക്കണമെന്നാണ് ആവശ്യം. പ്ലസ് വൺ പരീക്ഷക്ക് എതിരെയുള്ള ഹർജികൾ തള്ളണം, ഒക്ടോബറിൽ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുമ്പ് പരീക്ഷ പൂർത്തിയാക്കുമെന്നാണ് സർക്കാരിന്റെ ഉറപ്പ്. കേസ് 13ന് സുപ്രീംകോടതി പരിഗണിക്കും.
കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീം കോടതി ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.
Plus one exam നേരിട്ട് തന്നെ നടത്തണം.അതും എത്രെയും പെട്ടെന്ന്,അല്ലെങ്കിൽ ഞങ്ങൾക് plus two ക്ലാസും plus one exam ന്റെ base ഉം വിട്ടുപോകും.plus one,plus two ഒപ്പം പഠിക്കാൻ അത്ര സിമ്പിൾ ഒന്നും അല്ല.അതിനു ചില ബുദ്ധിമുട്ടുകൾ ഉണ്ട്.പിന്നെ രണ്ട് ക്ലാസും കിട്ടാത്ത അവസ്ഥ ആകും ഞങ്ങൾ കുട്ടികൾക്ക്.ഞങ്ങളോട് നീതി പാലിക്കുക
സർക്കാർ തന്നെ പറയുന്നു പല കുട്ടികൾക്കും ഓൺലൈൻ ആയി എക്സാം എഴുതാൻ സവുകാര്യം ഇല്ല എന്ന് അപ്പോ ആ കുട്ടികൾ ക്ലാസ്സ് ഒന്നും കാണാതെ എങ്ങനെയാണ് എക്സാം എഴുതാ. ഓൺലൈൻ എക്സാം ആണെകിൽ പലരുടെയും അവസരം നഷ്ട്ടമാകും എന്നൊക്കെ പറയുന്നതിൽ ഒരു സത്യവും ഇല്ല ഓഫ്‌ലൈൻ എക്സാം നടത്തിയാൽ പാലക്കുട്ടികളുടെയും ജീവൻ നഷ്ടമായേകം അതിലൊന്നും ഒരു സർക്കാരിനും കൊഴപ്പമില്ല എക്സാം നടത്തി സർക്കാരിന് കൊറോണ സമയത്തിന് +1 പരീക്ഷ നടത്തിയ ഒരേ ഒരു സംസ്ഥാനമായി കേരള സർക്കാരിന് നിക്കണം. എക്സാം നടത്തിയാൽ കുട്ടികൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശനങ്ങളെ കുറിച്ച് ആലോചിക്കുന്നുപോലും ഇല്ല. സർക്കാരിന് എന്താ കുട്ടികൾക്ക് എന്തെകിലും സഭവിച്ചാൽ അവരുടെ അച്ഛനും അമ്മക്കും പോയി…. സർക്കാർ സത്യവാഗ്മുള്ളം നല്ലക്കിലെ സുപ്രിം കോടതിയിൽ അതിൽ ഒരു കാര്യം കുടി ചേർക്കണം എക്സാം എഴുതിയ എതെകിലും ഒരു കുട്ടിയുടെ ജീവന് എന്തെകിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്തവും സർക്കാർ ഏറ്റെടുക്കണം. ഒരു കുട്ടിക്ക് എന്തെകിലും പറ്റിയാൽ കേരള സർക്കാരിനെതിരെ നിയമപരമായ കേസ് എടുക്കണം.
പരീക്ഷ നടത്തുന്നതിന്റെ 10 ദിവസം ൻങ്കിലും ടൈം ടേബിൾ നൽകണമെന്ന് അപേക്ഷിക്കുന്നു
സൗകര്യപ്രദമായ Time table
ലഭിക്കുെമെന്ന് വിശ്വസിക്കുന്നു
ബഹുമാനപെട്ട മന്ത്രി തന്നെ പറയുന്നു ഓൺലൈൻ പരീക്ഷ നടത്തില്ല എന്ന് ഇന്റർനെറ്റ് പ്രൊമ്പളം ഉണ്ട് എന്ന്. അതുപോലെ തന്നെയാ എത്ര കുട്ടികൾ ഉണ്ട് ക്ലാസുകൾ കിട്ടാത്തെ ഇന്റർനെറ്റിന്റെ പ്രശ്നം കാരണം ഒരുപാട് കുട്ടികൾ ഉണ്ട്. ഞങ്ങളുടെ അപേക്ഷയാണ് പരീക്ഷ ക്യാൻസൽ ചെയണം 🙏🙏🙏🙏🙏. ഒരു ഓൺലൈൻ ക്ലാസ്സിന്റെ അടിസ്ഥാനത്തിൽ ഒരു പൊതു പരീക്ഷ എന്നൊക്കെ പറയുമ്പോൾ ആവില്ല ഞങ്ങളും മനുഷ്യമാർ തന്നെയാ സ്കൂളിൽ പോയത് 2 പ്രാവശ്യം ഒരു ടെക്സ്റ്റ് ബുക്ക് തന്നില്ല ക്ലിയർ ആയിട്ട് ഉള്ളാ നോട്ട് ബുക്ക് തനില്ലാ ഞങ്ങൾ എങ്ങനാ പഠിക്കാനാ സർ പ്ലീസ് ഞങ്ങളുടെ അവസ്ഥ ഒന്ന് മനസിലാക്കണം ബഹുമാന്പെട്ട കോടതി.
എന്തിന് ഇങ്ങനെ പൊട്ടങ്കളിപ്പിക്കുന്നു 😿… മന്ത്രി തന്നെ പറയുന്നു ഓൺലൈൻ ആയിട്ട് നടത്താൻ ഒക്കില്ല നെറ്റ് കിട്ടില്ല എന്ന്.. അപ്പോ ഇത്രയും കാലം… കുട്ടികൾ നേരിട്ടതോ…. ഈ മോഡലും അങ്ങനെയല്ലേ നടത്തിയത്….. ഒരു പ്രെശ്നം ഒണ്ടായില്ലല്ലോ….😪… എക്സാം വേണ്ട ‼️
പരീക്ഷ നടത്തണം നടത്തണം എന്ന് പറയരുന്നവർക്ക് ഒരു കുഴപ്പോം ഇല്ല… അവർക് പറഞ്ഞോണ്ടിരുന്നാൽ മതി… ഒന്നുമറിയാതെ… ഒരു വർഷം മുഴുവനും 7:9 സ്ക്രീനിൽ മാത്രം എന്തൊക്കെയോ കേട്ട് ഇരിക്കുന്നത്… അതിന്റെ കൂടെ ഇമ്പ്രൂവ്മെന്റ് സ്കീം ഇല്ല…. അതുംപോരാഞ് കോറോണ…. വാക്‌സിൻ എടുക്കാതെ എത്രയോ കുട്ടികൾ ഉണ്ട്… അവരുടെ കാര്യം ആരും ശ്രെദ്ധിക്കുന്നില്ല…അത്പോട്ട് വാക്‌സിൻ എടുത്തിട്ട് നേരെ നിക്കാൻ വയ്യ…
Exam നടത്തുആണേൽ minimum 2days gap എങ്കിലും തരണം.. ഇത് ഞങ്ങളുടെ അപേക്ഷ ആണ് 🙏🏻🙏🏻
Exam നടത്തുവാണേൽ minimum 2days gap എങ്കിലും തരണം.. ഇത് ഞങ്ങളുടെ അപേക്ഷ ആണ്.🙏🏻🙏🏻
പ്ലസ് വൺ എക്സാം എന്തിന്നു ആണ് നടത്തുന്നത്.ഒരു ദിവസം പോലും സ്കൂളിൽ ക്ലാസ്സ് കിട്ടിയില്ല.പിന്നെ ഓൺലൈൻ ആയിട്ടു നടത്താൻ പറ്റില്ല എന്നും പറഞ്ഞു.അപ്പൊ നെറ്റ് പ്രോബ്ലം ഉണ്ടാവും എന്ന്. അപ്പൊ ഒരു ക്ലാസ്സ് പോലും നല്ല പോലെ കിട്ടാത്ത എല്ലാവരും എങ്ങനെ എക്സാം എഴുതും.പറയാൻ എല്ലാവർക്കും എല്ലുപ്പം ആണ്.പക്ഷെ കുട്ടികൾക്ക് മാത്രം ആണ് ബുദ്ധിമുട്ട്. ഫോണും,ടിവിയും ഇല്ലാത്ത എത്ര കുട്ടികൾ ഉണ്ട്.നല്ല പോലെ ക്ലാസ്സ് കിട്ടാത്ത എത്ര കുട്ടികൾ ഉണ്ട്.ഇതു ഒന്നും ആർക്കും അറിയില്ല.എന്നിട്ട് എക്സാം നടത്തുന്നതിൽ എന്താണ് കാര്യം.നിങ്ങൾ തന്നെ കുട്ടികളോട് ഇടക്ക് പറയും എക്സാം ഇല്ല,നടത്തില്ല എന്ന് ഒക്കെ കുട്ടികളെ പറഞ്ഞു സന്തോഷിക്കയും ചെയ്യും.എന്നിട്ട് പെട്ടെന്ന് ഒരു ദിവസം എക്സാം ആണ് എന്ന ഒക്കെ പറഞ്ഞ എന്ത് ചെയ്യും.എക്സാം നടത്തുവാണ് എങ്കിൽ രണ്ടു,മൂന്ന് ദിവസം അവധി നൽകണം.കുട്ടികൾക്കുവേണ്ടി ഈ എക്സാം വേണ്ട എന്ന് വെച്ചുടെ സർ.കുട്ടികളുടെ വിഷമം ആരും മനസിലാകില്ല.അവരുടെ വിഷമം അറിയാൻ ആരും ഇല്ല.എന്താ ചെയ്യാ.സർ പ്ലസ് വൺ കുട്ടികളോട് കരുണ കാണിക്കണം.
Exam nadathannankil thene minimum 3 days gap vennam plzzz.
Kezhija +2,10 avarkk okee 2 month minimum class ndarn offline; nagakk athinn vendi one day pollum class offline ayi kititila😥😪….. Plzzz exam nadathaleee😥😥…ippo nagal athyam padichath okee marann; egall exam Neeti kondayitt ☠️☠️😣🤯
njnangal ellavarum 18 vayasinn thazheyenna karanam kondanoo nammale arum sredhikathath .teacher marr varee kai ozhiyukkayann . Government parayunath nammude higher studies importance nokkiyann exam nadathunnathenn . agane angill baki states avare kuttikalle sredhikunillanoo ??? Idh njnanjude bavi nokkiyalla karanam agane nokkunna Government orikallum igane vekkillayirunnu… njnangude +2 ndhavum enn ivarr karuthiyuttundoo. Idh njngalk vendiyullathalla, Government ellam cheythu enn kannikan vendii mathramullathann ennathill oru samshayvumilla ,ennalum adh njngude bavi belliyadd akkitt avandayirunnu… njnange avastha enni varunna oru batchinnum vararuth enn prarthanayan. Ningal parayunna ee majority students arann ?? Predhishedhikunnavare kannathath kond ningal idh parayunath ,alla ningal avarkk villa kalpikunilla ennathann sathyam….
ഇപ്പോൾ +1 പരീക്ഷയുടെ കാര്യത്തിൽ ഒരു തീരുമാനവും ശെരിയായി എടുക്കാൻ സാധിച്ചിട്ടില്ല.offline ആയി പരീക്ഷ നടത്തിയാൽ അത് കുട്ടികളുടെ ആരോഗ്യപ്രശ്നത്തിന് കാരണമാകും, എന്ന് കോടതി തന്നെ പറയുന്നുണ്ട്. എന്നാൽ online ആയിട്ട് പരീക്ഷ നടത്താൻ സാധിക്കില്ല ഒത്തിരിയധികം കുട്ടികൾക്ക് ഇന്റർനെറ്റ് സിഗ്നൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ആണ് സർക്കാർ പറയുന്നത്, എന്നാൽ ഇതേ കാരണം വച്ച് ചോദിച്ചാൽ നെറ്റിന്റെ പ്രശ്നങ്ങൾ കൊണ്ടും ഫോണോ, ടീവിയോ ഇല്ലാതെയും കുറെയധികം ക്ലാസുകൾ നഷ്ടപ്പെടുകയും ഇനിയും കിട്ടാത്തവരും എങ്ങനെയാണ് offline പരീക്ഷ എഴുത്തുക.കൂടാതെ ഒക്ടോബറിൽ മൂന്നാംതരംഗം വരുമെന്ന് പറയുന്നുണ്ട്. സാഹചര്യം പരീക്ഷ റദ്ദ് ചെയ്യാൻ ആണ് പറയുന്നതെങ്കിൽ അതുതന്നെ ചെയ്തുകൂടെ. +1 പരീക്ഷകൾ നടുത്തുമെന്ന തീരുമാനത്തിൽ ഇനിയും നീട്ടിയാൽ ഞങ്ങൾക്ക് +2ന്റെ ക്ലാസുകൾ ആണ് അവിടെ നഷ്ട്ടപെടുന്നത്. എന്റെ അഭിപ്രായത്തിൽ +1 പരീക്ഷ റദ്ദാക്കി +2 ക്ലാസുകൾ തുടങ്ങാനാണ്. Plzzzzz
🙏🙏TRY TO UNDERSTAND OUR SITUVATION🙏🙏