BONUS/SPECIAL FESTIVAL ALLOWANCE, ONAM ADVANCE 2021

ബോണസ് / പ്രത്യേക ഉത്സവബത്ത – 2020-21, ഓണം അഡ്വാൻസ് 2021

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ബോണസ് /പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവായി. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2021 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവായി.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011