
എച്ച് എസ് എസ് ടി എ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന വായനാ ദിനാചരണം
HSSTA കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ വായനാദിനം സമുചിതമായി ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ജൂൺ 19 ന് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വ്യത്യസ്ത ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
അധ്യാപകർക്ക് വായിച്ച ഒരു പുസ്തകത്തെ കുറിച്ച് ആസ്വാദന കുറിപ്പ് തയ്യാറാക്കാനും വിദ്യാർത്ഥികൾക്ക് ശ്രീ പി എൻ പണിക്കരെ കുറിച്ച് മൂന്ന് മിനിട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്കുമെന്ററി വീഡിയോ തയ്യാറാക്കലുമാണ് മത്സരങ്ങൾ. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളർ ചുവടെ ചേർക്കുന്ന ഏതെങ്കിലുമൊരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ചേരേണ്ടതാണ്. Government, Aided, Unaided സ്കൂളുകളിലെ ഹയർ സെക്കണ്ടറി അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം
WhatsApp ഗ്രൂപ്പുകളിലേക്കുള്ള ലിങ്കുകൾ