1,138 comments

 1. I mean cmon lads there’s a global pandemic going around and you want us to do some exams?? I don’t wanna die so yeah

 2. ഈ പ്രത്യേക സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുന്നതാണ് അഭികാമ്യം. ജീവൻ്റെ വിലയുള്ള ജാഗ്രത ആണ് വേണ്ടത്

 3. ഈ പ്രത്യേക സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കുന്നതാണ് അഭികാമ്യം. ജീവൻ്റെ വിലയുള്ള ജാഗ്രത ആണ് വേണ്ടത്

 4. Practical exam should be cancelled as the Students are facing mental illness due to lack of lab experience and model and also parents are very protective that they are not willing to send their children to school for the practical exam. In this widespread situation where everyone will be suffering after this because of the exams

 5. Please don’t make us to go to a place, where the chance of spreading of virus is high!⚠️🥺

 6. dear Sir , ഞാൻ ഒരു പ്ലസ് ടു വിദ്യാർത്ഥി ആണ്. ഞങ്ങളുടെ പബ്ലിക് തിയറി പരീക്ഷകൾ കഴിഞ്ഞ സാഹചര്യത്തിൽ അടുത്തതായി പ്രാക്ടിക്കൽ തുടങ്ങാൻ തീരുമാനിച്ചിരിക്കുകയാണ്. ഇപ്പോഴുള്ള സാഹചര്യത്തിൽ ഞങ്ങൾ പരീക്ഷയിൽ പങ്കെടുക്കാൻ ഒട്ടും തന്നെ പ്രാപ്തരായിട്ടില്ല. നിലവിലെ സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ ഞങ്ങൾക് മതിയായ രീതിയിൽ പരിശീലനം ലഭിച്ചിട്ടില്ല. ജനുവരി ഫെബ്രുവരി മാസങ്ങൾ തീർത്തും സംശയങ്ങൾ ചോദിച്ചു തീർക്കാൻ ആയിരുന്നു സ്കൂളുകൾ തുറന്നത്. അത് പ്രാക്ടിക്കൽ പരീക്ഷകൾക് ആയുള്ള തയ്യാറെടുപ്പായി ഞങ്ങൾക് എടുക്കാൻ സാധിച്ചില്ല ,കാരണം നിലവിലെ സാഹചര്യം അനുസരിച്ചു online ക്ലാസ്സുകൾ മുഴുവൻ കാണാൻ സാധിക്കാത്ത കുട്ടികൾക്കു പാഠഭാഗം മുഴുവൻ തീർക്കാൻ സ്‌കൂളിൽ കിട്ടിയ രണ്ടുമാസം തന്നെ തികയില്ലായിരുന്നു. അങ്ങനെ ഉള്ള അവസ്ഥയിൽ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ ഉള്ള മാനസിക സമ്മർദ്ദം വളരെ വലുതാണ്. അതിനാൽ സ്വാഭാവികമായും പ്രാക്ടിക്കൽ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ലഭിച്ചിരുന്നില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഞങ്ങൾക് പോഷൻ ചെറുതാണെങ്കിലും അത് ഒരു പ്രാവശ്യം എങ്കിലും ചെയ്തുനോക്കാൻ ഞങ്ങൾക്ക് പലർക്കും സാധിച്ചില്ല. മാത്രമല്ല നിലവിലെ covid സാഹചര്യങ്ങൾ വളരെ സങ്കീർണമായ സാഹചര്യമാണ് ഉള്ളത്. ദിവസം 20000 ന് മുകളിൽ കേസുകൾ സ്ഥിതീകരിക്കുന്നു. അതിനാൽ തന്നെ അതിന്റെ ഭീകരത ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്. ഞങ്ങൾക്ക് പ്രാക്ടിക്കൽ പരീക്ഷ എഴുതുന്ന ഹാളിൽ മാത്രം സുരക്ഷ ഒരുക്കുന്നതിലൂടെ പരീക്ഷ നടത്തിയത് കൊണ്ട് രോഗം പിടിപെട്ടില്ല എന്ന് വരുത്തി തീർക്കാം, സ്കൂളിൽ എത്തുന്നതിനു തിരികെ പോകുന്നതിനും പൊതുഗതാഗത സൗകര്യങ്ങൾ മാത്രം ഉള്ളവരുണ്ട്, കൂടാതെ chemistry പരീക്ഷ ഹാളുകൾ വളരെ ചെറുതായ സ്കൂളുകൾ ഉണ്ട് വായുസഞ്ചാരം അധികം ഇല്ലാത്ത ഇത്തരം ഹാളുകളിൽ പരീക്ഷ തീരുന്നത് വരെ മാസ്‌ക് ധരിച്ച് നിൽക്കുന്നത് വളരെ പ്രയാസകരമാണ്. മുൻപ് പരിശീലനം നടത്തുന്നതിന് അവിടെ കേറിയ പല വിദ്യാർഥികൾക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു, ഇത്രയധികം കാര്യങ്ങൾ പിന്നിട്ട് പരീക്ഷ എഴുതി തിരിച്ചു വീട്ടിലേക്ക്‌ ഞങ്ങൾക്ക് മടങ്ങി എത്തിയാൽ തന്നെ ഞങ്ങളുടെ വീട്ടിൽ ഉള്ള മുതിർന്നവരിടെ ജീവൻ സുരക്ഷിതമാകുമെന്നു ഒട്ടും തന്നെ ഉറപ്പില്ല. ഇങ്ങനെ ഉള്ള സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നതിൽ ഞങ്ങളുടെ ശക്തമായ എതിർപ്പ് അറിക്കിയിക്കുന്നു. അതിനാൽ കഴിയുന്നതും മാറ്റി വെക്കുകയോ ക്യാൻസൽ ചെയ്യുകയോ വേണം എന്ന് അപേക്ഷിക്കുന്നു

 7. Practical examin oro studentsm use cheytha equipments ahn pinnem use cheyyunnath so ath oru sheryaya karyamalla

 8. Pls postpone the exam till the most worst situation of pandemic is over…If we are proceeding with the practical exam it will only help us to increase the case… already many students are covid positive duri ng the last days of theory exam.. Practical exam conducting now only helps to worsen the condition..Pls give at least a gap of 2weeks..

 9. കുട്ടികളുടെ ജീവൻ ഭീഷണിയായി ഒരു ലാബും നടത്തണ്ട

 10. The practical should be definitely postponded .Saving the life of our children is our first responsibility in this pandemic situation.

 11. When theory exm happen… If any Student remove his mask teachers’ will scold them..
  In practical exm mask are removed and ishtruments come in contact with mouth..
  All students use these things..
  Like theory exm its not easy to conduct practical..
  So plz cancel practical exm…
  Its our life…. It is also imp.

  U cancel theory exm of CBSE & KTU exm..bt conducted STATE Exm…
  So plz.. cancel practical exm🙏

 12. പ്രാക്ടിക്കൽ പരീക്ഷ റദ്ദ് ചെയ്യണം. കോവിഡ്
  വൈറസ് രണ്ടാം ഘട്ടം അതി തീവ്രമായി വ്യാപിക്കുന്ന സമയത്ത് വിദ്യാർഥികളുെയും അധ്യാപകരുടെയും ജീവൻ കൊണ്ട് ഗവൺെമെണ്ട് പന്താടരുത്

 13. My vilage is containment zone
  If i need to go to exam, i need to jump across the road which is blocked by gate with my cycle.
  And in our location, the covid positivity is 50%
  I’m here taking a risk
  My friends got tested positve🥺

 14. As the situation is not favourable to conduct practical better cancel it and assessment can be done on the basis of theory examination.

 15. During the serious outbreak of second wave of Corona virus in kerala, I don’t think that conducting practical examination for class 12th is ideal because every student attending the exam has to go over the same equipments without it being sterilized in consecutive uses , which can easily result in a mass spread if any of the student is a carrier. These days in most homes atleast one person might be affected and later being quarantined therefore the students coming from those families could carry the virus and potentially spread it. In this case of serious lack of social distancing and consciousness, considering the safety of lakhs of students i believe it would be appropriate to cancel the examination.

 16. No need of practical exam for this situation, already theory exam finished .now a days case are increasing so please cancel this practical exams .in my own humbly request please cancel 🙏.

 17. ഈ അവസരത്തിൽ practical പരീക്ഷകൾ നടത്തുന്നത് ഉചിതമല്ല. പ്രത്യേകിച്ചും Mathematics. കുട്ടികൾക്കും അധ്യാപകർക്കും ശരിയായ പരിശീലനം ലഭിച്ചിട്ടില്ല.

 18. Please postpond our practical examinations, because now a days corona virus has been spreding even in wind. The no. Corona virus patients are increasing day by day in earnakulam. So please postpond the examination

 19. No need of practical exam for this situation, already theory exam finished.Now a days cases are increasing so please cancel this practical exams.In my own humbly request please cancel…🙏🙏🙏

 20. Conducting practicals amidst rising covid cases could potentially be a reason for the mass spreading of the virus. Please understand the situation of the students, teachers and the school staffs.

 21. കുട്ടികളെയും ആദ്യപകരെയും ബാലികഴിപ്പിച്ചുകൊണ്ടുള്ള ഈ പ്രഹസനം ദയവ് ചെയ്തു അരുത് cbse icse pareelshakal മാറ്റിവെച്ചിട്ടുള്ള ഈ സാഹചര്യരത്തിൽ.. ആരുടെയും ബാധ്യത തീർക്കാൻ വേണ്ടി നടത്തി തീർക്കണ്ട…. Retired teacher aanu… എന്റെ കുട്ടികൾ.. Practical സ്‌കിൽസ് ഒന്നും തന്നെ നേടിയിട്ടുണ്ടാവില്ല…. ആ ഒരു സാഹചര്യത്തിൽ ce noki practical viva nadathi….
  Theerkam…. അല്ലെങ്കിൽ നീട്ടി വക്കാം

 22. Kindly Please cancel plus two practical exams.
  Consider us!!
  We are humans too🙏
  The covid cases are increasing day by day!!
  Please cancel practical exam

Leave a Reply