HSSTA ELECTION COMPANION

HSSTA ELECTION HELPDESK – WHATSAPP GROUPS

കേരള നിയമസഭയിലേക്ക് 2021 ഏപ്രിൽ 6 ന് തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ..! ഇലക്ഷൻ ഡ്യൂട്ടിയുള്ള പോളിങ് ഉദ്യോഗസ്ഥർക്ക് ഇലക്ഷനുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അത് HSSTA ELECTION COMPANION വാട്സപ്പ് ഗ്രൂപ്പിൽ ചോദിക്കാവുന്നതാണ്. വിവിധ ജില്ലകളിൽ നിന്നുള്ള ഗ്രൂപ്പ് അംഗങ്ങൾ നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി തരാൻ തയ്യാറായി നിങ്ങളോടൊപ്പമുണ്ട്..

ഇലക്ഷൻ കംപാനിയൻ ഗ്രൂപ്പുകളുടെ ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്ത് സഹകരിക്കുക.

Admin Panel : HSSTA ELECTION COMPANION 

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply