അതിജീവനം – കാവ്യഗീതം

പേൾ ജൂബിലി നിറവിലായിരിക്കുന്ന ഡിപ്പാർട്ടുമെന്റൽ ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) ന്റെ സാംസ്കാരിക വിഭാഗം ‘ഒരുമ തൻ പെരുമ’ യ്ക്ക് ശേഷം സമർപ്പിക്കുന്ന ഗാനോപഹാരമാണ് ‘അതിജീവനം’. കോവിഡ് ദുരിതത്തിലായിരിക്കുന്ന ഈ നാട് നാളെ പുനർജനിക്കുമെന്ന പ്രത്യാശ നിറഞ്ഞു നില്ക്കുന്ന ഇതിലെ വരികൾ എഴുതിയിരിക്കുന്നത് അധ്യാപകനായ ശ്രീ തോമസ് കെ സ്റ്റീഫനും ഈണം നല്കിയിരിക്കുന്നത് അഭ്യുദയാകാംഷിയായ ശ്രീ അനിൽ ശ്രീധറുമാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലുള്ള അധ്യാപകർ തങ്ങളുടെ വീടുകളിൽ ഇരുന്നു കൊണ്ടാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply