“സ്വന്തം ചാച്ചാജി..”

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (HSSTA) ശിശുദിനവുമായി ബന്ധപ്പെട്ട് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി 2020 നവംബർ 14 ന് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ https://forms.gle/7x76M7L11qPBmFAz7 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മത്സരയിനങ്ങളും, കുട്ടികളുടെ വിഭാഗങ്ങളും ചുവടെ ചേർക്കുന്നു..
  1. ഹയർസെക്കൻഡറി വിഭാഗം (Std Xl & Xll) : ഉപന്യാസം (ഇംഗ്ലീഷ്, മലയാളം, ഹിന്ദി), ക്വിസ്, ജലച്ചായം, പെൻസിൽ ഡ്രോയിഗ്.
  2. സെക്കൻഡറി വിഭാഗം (Std.VIll to X) : ഉപന്യാസം (ഇംഗ്ലീഷ്, മലയാളം, ഹിന്ദി), ക്വിസ്, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്.
  3. അപ്പർ പ്രൈമറി വിഭാഗം (Std.V to Vll) : എണ്ണച്ചായം, ജലച്ചായം, പെൻസിൽ ഡ്രോയിംഗ്.
  4. പ്രൈമറി വിഭാഗം (Std. l to IV) : ജലച്ചായം, പെൻസിൽ ഡ്രോയിംഗ്, പ്രച്ഛന്നവേഷം.
hsstaplus
Author: hsstaplus

Recognized as per Order Number – GO (MS) 22/2011 P & ARD Dated 18/07/2011

Leave a Reply