
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സർക്കാർ ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവായി. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ വിലക്ക് തുടരും. ഈ വിഷയത്തിൽ ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവൻമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദേശം നൽകി. നിരോധനത്തിന് ഇന്നു മുതൽ പ്രാബല്യം. സ്ഥലംമാറ്റ നിരോധന ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.