SELF EVALUATION UNIT TEST

എച്ച് എസ് എസ് ടി എ എന്നും ഹയർ സെക്കന്ററിക്ക് ഒപ്പം. പഠനമാണ് മുഖ്യം, നിങ്ങൾ വിലയിരുത്തൂ. (പിരിമുറുക്കമില്ലാതെ).

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി, ഈ അദ്ധ്യയന വർഷത്തെ ആദ്യ യൂണിറ്റ് ടെസ്റ്റ് HSSTA (ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) അക്കാദമിക് കൗൺസിൽ തയ്യാറാക്കുന്നു.

സംസ്ഥാനത്തെ എല്ലാ ഹയർ സെക്കണ്ടറി വിദ്യാർത്ഥികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ഹയർ സെക്കണ്ടറി മേഖലയിൽ അനേകം വർഷങ്ങളായി സേവനമനുഷ്ഠിക്കുന്ന പ്രഗത്ഭരായ അദ്ധ്യാപകരാണ് ചോദ്യപേപ്പറുകൾ തയ്യാറാക്കിയിട്ടുള്ളത്. എല്ലാ കൊച്ചു കൂട്ടുകാർക്കും ഈ ഓണപരീക്ഷ ഉപകാരപ്രദമാവട്ടെ എന്ന് ആശംസിക്കുന്നു. എല്ലാവർക്കും വിജയാശംസകൾ..

  • പരീക്ഷയുടെ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • പരീക്ഷ അറ്റൻഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
  • Answer Key ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s