കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തോടുള്ള ഉയർന്ന പ്രതിബദ്ധതയോടെ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഓൺലൈൻ ക്ലാസ്സ് മുറികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി രണ്ടാം വർഷത്തിലെ വിവിധ വിഷയങ്ങളുടെ ആമുഖ ക്ലാസുകളാണ് നൽകിയിരുന്നത്. ഇതിനു ശേഷം ഇപ്പോൾ എല്ലാ വിഷയങ്ങളുടെയും വിവിധ ചാപ്റ്ററുകൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ലഭ്യമാക്കിയിരിക്കുന്നു. ഈ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിനായി HSSTA PLUS യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക. എല്ലാവർക്കും സ്വാഗതം..
☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️☘️
HSSTA PLUS യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..
https://www.youtube.com/c/hsstaplusdotcom
For more details click here.