ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ അദ്ധ്യാപകരുടെ സര്‍വ്വീസ് വിവരങ്ങള്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍മാര്‍ 30/06/2020 വൈകിട്ട് 5.00 മണിക്ക് മുമ്പായി DHSE transfer site ൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. നിര്‍ദ്ദേശങ്ങള്‍ എല്ലാ അദ്ധ്യാപകര്‍/പ്രിന്‍സിപ്പള്‍മാരും കര്‍ശനമായി പാലിക്കേണ്ടതാണ്. സർക്കുലർ ഡൗൺലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക. DHSE transfer site സന്ദർശിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.