HSSTA ONLINE CLASSROOM

കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തോടുള്ള ഉയർന്ന പ്രതിബദ്ധതയോടെ ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ഓൺലൈൻ ക്ലാസ്സ് മുറികൾ രണ്ടാം വർഷ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്നു.നിലവിൽ ഹയർ സെക്കൻഡറി രണ്ടാം വർഷത്തിലെ വിവിധ വിഷയങ്ങളുടെ ആമുഖ ക്ലാസുകളാണ് നൽകിയിരിക്കുന്നത്. ഇതിനു ശേഷം എല്ലാ വിഷയങ്ങളുടെയും വിവിധ ചാപ്റ്ററുകൾ അടിസ്ഥാനമാക്കിയുള്ള ക്ലാസുകൾ ലഭ്യമാക്കുന്നതാണ്. ഈ ക്ലാസുകൾ അറ്റൻഡ് ചെയ്യുന്നതിനായി HSSTA PLUS യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക..

എല്ലാവർക്കും സ്വാഗതം..

☘☘☘☘☘☘☘☘☘☘☘️☘☘☘☘☘️☘☘☘☘
HSSTA PLUS യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..

https://www.youtube.com/c/hsstaplusdotcom

For more details click here.

One comment

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s