കോവിഡ് 19 മഹാമാരി കാരണം മാറ്റിവെച്ച പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ഹെൽപ്പ് ഡെസ്ക്.. ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് തന്നിരിക്കുന്ന ഫോൺ നമ്പറുകളിൽ സംശയ നിവാരണത്തിന് വിളിക്കാവുന്നതാണ്. ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള ഹെൽപ്പ് ഡെസ്ക് ഫോൺ നമ്പറുകൾ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിളിക്കേണ്ട സമയം : രാവിലെ 10 മണി മുതൽ 12.30 വരെ
Exam model question
LikeLike
Do we have only one exam paper for each subject?
LikeLike
Hoo exam
LikeLike
Hoo exam*
LikeLike
I can’t able to attend the sociology online exam
LikeLike