COVID 19 – Guidelines

സംസ്ഥാനത്ത് കോവിഡ് 19 രോഗബാധയെ തുടർന്ന് നിലനിൽക്കുന്ന സാഹചര്യം കണക്കിലെടുത്ത് രോഗവ്യാപനം തടയുന്നതിനായി എല്ലാ ജീവനക്കാരും സംസ്ഥാനത്തെ സർക്കാർ ആഫീസുകളിൽ കൃത്യമായും പാലിക്കേണ്ടതായ നിർദ്ദേശങ്ങൾ.

സർക്കാർ ജീവനക്കാർ ഇത് സംബന്ധിച്ച് ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളുടെ പട്ടിക ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു. ആയത് എല്ലാ ജീവനക്കാരും കർശനമായി പാലിക്കേണ്ടമാണ്. Covid-19 വ്യാപനം തടയുവാൻ എല്ലാ ജീവനക്കാരും സർക്കാർ നിർദേശങ്ങൾ അനുസരിച്ചും സർക്കാരിന്റെ “ബ്രേക്ക് ദ ചെയിൻ” ക്യാമ്പയിനിങിന്റെ ഭാഗമായും പൊതുജനങ്ങൾക്ക് മാതൃകാപരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടതാണ്.

ഏതെങ്കിലും ജീവനക്കാർ കോവിഡ് 19 വൈറസ് ബാധ സംബന്ധിച്ച അസത്യങ്ങളും അശാസ്ത്രീയതകളും പ്രചരിപ്പിക്കുകയോ കുപ്രചാരണങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശനമായ അച്ചടക്ക നടപടികൾക്ക് വിധേയനാകേണ്ടി വരുമെന്ന കാര്യം കൂടി അറിയിക്കുന്നു. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: