
സർക്കാർ ഹയർ സെക്കന്ററി സ്കൂളുകളിൽ പ്രിൻസിപ്പലിന്റെ പൂർണ്ണ അധികച്ചുമതല വഹിച്ചതിനുള്ള ചാർജ് അലവൻസ് അനുവദിക്കുന്നതിനായി ഡയറക്ടറേറ്റിൽ ലഭിക്കുന്ന അപേക്ഷകളിൽ പലപ്പോഴും ന്യൂനതകൾ കണ്ടുവരുന്നു. ആയതിനാൽ പ്രിൻസിപ്പലിന്റെ പൂർണ്ണാധികച്ചുമതല വഹിച്ചതിനുള്ള ചാർജ് അലവൻസ് അനുവദിക്കുന്നതിന് ആവശ്യമായ രേഖകൾ, സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള അതേക്രമത്തിൽ ഉചിതമാർഗേന സമർപ്പിക്കേണ്ടതുണ്ട്. കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..