HSSTA COVID 19 ALERT

ഹയർ സെക്കണ്ടറി – എസ് എസ് എൽ സി പരീക്ഷകൾ നാളെ തുടങ്ങുന്നു.

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

പത്തനംതിട്ട, കോട്ടയം, കൊല്ലം തുടങ്ങിയ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശമുള്ള പശ്ചാത്തലത്തിൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളും പരീക്ഷാ ജോലി നിർവ്വഹിക്കേണ്ടി വരുന്ന അധ്യാപകരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

🚨 സ്കൂളിലും പരിസരത്തും പൊതു ഇടങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കുക.

🚨 പരീക്ഷ ആരംഭിക്കുന്നതിനു മുമ്പായി സാനറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക.

🚨 പരീക്ഷയുടെ ചോദ്യപേപ്പർ ഉത്തരപേപ്പർ തുടങ്ങിയ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും വിദ്യാർത്ഥികളും ഇത് ചെയ്യുക.

🚨 ഇതിനുള്ള സംവിധാനങ്ങൾ ഓരോ ക്ലാസ് മുറികളിലും ഒരുക്കുക

🚨 പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ട് വായ് മൂടുക

🚨 രോഗലക്ഷണങ്ങളായ പനി, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയവ കണ്ടാൽ അടിയന്തിര വൈദ്യസഹായം തേടുക.

🚨 ശുദ്ധവായുവുള്ള സ്ഥലത്ത് 10 സെക്കന്റ് സമയത്തേക്ക് ശ്വാസം പിടിച്ചു നിർത്തുമ്പോൾ ചുമയോ അസ്വസ്ഥതയോ അനുഭവപ്പെടുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കാം.

🚨 വായയും തൊണ്ടയും വരണ്ടുപോവാതെ സദാ നനവുള്ളതായി നിലനിർത്തുക. വീട്ടിൽ നിന്നും കൊണ്ടുവരുന്ന തിളപ്പിച്ചാറിയ ശുദ്ധജലം ഇടക്കിടെ കുടിക്കുക.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും അതാതു സമയങ്ങളിലെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക, കർശനമായി പാലിക്കുക. വൈറസ് വ്യാപനത്തെ ഒറ്റക്കെട്ടായി നേരിടാം. ശ്രദ്ധാപൂർവ്വം പ്രവർത്തിക്കുക, കുട്ടികളെയും ബോധവാന്മാരാക്കുക.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
സുരക്ഷിതമായ പരീക്ഷാ ജോലികൾക്കായി ഒന്നിച്ച് പരിശ്രമിക്കുക.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼
ഹയർ സെക്കണ്ടറി സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സോഷ്യൽ റെസ്പോൺസിബിലിറ്റി സെൽ
📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚📚

One thought on “HSSTA COVID 19 ALERT

Add yours

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

Create a website or blog at WordPress.com

Up ↑

%d bloggers like this: