2020 ലെ കേരള ഹയർ സെക്കൻഡറി പരീക്ഷകൾ (HSE I, HSE II) മാർച്ച് പത്താം തീയതി ആരംഭിക്കും. 2020 ജനുവരി 31 ലെ EX-II/1/14452/HSE/2019 പ്രകാരമുള്ള DGEയുടെ ഉത്തരവ് പ്രകാരം ഹയര്‍സെക്കൻഡറി പരീക്ഷാ കേന്ദ്രങ്ങളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകളുടെ എണ്ണവും മാതൃകകളും മാറിയിട്ടുണ്ട്. ഈ വർഷം മാർച്ച് മുതല്‍ എട്ട് രജിസ്റ്ററുകളാണ് ഹയര്‍സെക്കൻ്ററി പരീക്ഷാ സംബന്ധമായി ഓഫീസുകളിൽ തയ്യാറാക്കി സൂക്ഷിക്കേണ്ടത്. കൂടുതൽ വായിക്കാനും രജിസ്റ്ററുകളുടെ പുതിയ ഫോര്‍മാറ്റുകള്‍ ഡൗൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക..