
പതിനൊന്നാം ശമ്പളപരിഷ്കരണ കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസിൽ ഉൾപ്പെട്ടിട്ടുള്ള വിഷയങ്ങൾ സംബന്ധിച്ച് സർവീസ് സംഘടനകൾ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങൾ/ആശയങ്ങൾ ശമ്പള കമ്മീഷൻ ക്ഷണിച്ചിട്ടുണ്ട്. കമ്മീഷൻ സംഘടനകളുമായി നടത്തുന്ന ചർച്ചയിൽ സമർപ്പിക്കുന്നതിനായി എച്ച് എസ് എസ് ടി എ ഒരു പ്രൊപ്പോസൽ തയ്യാറാക്കുന്നുണ്ട്. ഈ പ്രൊപ്പോസൽ തയ്യാറാക്കുന്നതിനായി എച്ച് എസ് എസ് ടി എ യുടെ അംഗങ്ങളിൽ നിന്നും ശമ്പള ഘടനയും മറ്റ് ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച അഭിപ്രായങ്ങൾ ക്ഷണിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങൾ hsstaplus@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് അയക്കുക. ശ്രദ്ധിക്കുക : നിങ്ങളുടെ അഭിപ്രായങ്ങൾ ഫെബ്രുവരി 20 ന് മുൻപായി അയച്ചു തരേണ്ടതാണ്..