ഭിന്നശേഷി വിദ്യാർത്ഥികളുടെ ഡീറ്റെയിൽസ് എൻട്രി ലിങ്ക് ഇപ്പോൾ iExaMS സ്കൂൾ ലോഗിനിൽ ലഭ്യമാണ്. iExaMS ൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ ഡീറ്റയിൽസ് എൻട്രി ചെയ്യുന്നതിന് അഡ്മിൻ യൂസറിൽ ഒരു അദ്ധ്യാപകനെ അല്ലെങ്കിൽ അദ്ധ്യാപകരെ സെറ്റ് ചെയ്യണം. വിദ്യാർത്ഥിയുടെ രജിസ്റ്റർ നമ്പർ, ഡിസബിലിറ്റി നേച്ചർ, ശതമാനം, മെഡിക്കൽ സർട്ടിഫിക്കറ്റ് നമ്പർ, ഡേറ്റ്, നേച്ചർ ഓഫ് കൺസഷൻ, സ്ക്രൈബിന്റെ പേര്, അഡ്രസ്, ക്ലാസ്, ഫോട്ടോ, ഒപ്പ്, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ്, എന്നിവ അപ് ലോഡ് ചെയ്യണം..
