Higher Secondary Batch Reorganization Study Committee Sitting Will Start On March 27th.
പ്ലസ് ടു ബാച്ച് പുനക്രമീകരണ കമ്മിറ്റിയുടെ സിറ്റിങ്ങ് – മാർച്ച് 27ന് കോഴിക്കോട്, ശിക്ഷക് സദനിൽ.. മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് ടു പ്രവേശനം സാധ്യമാകുംവിധം നിലവിലെ ബാച്ചുകൾ പുനക്രമീകരിക്കുന്നത് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച […]
Read more